1. Home
  2. National

Category: National

രാജ്യത്ത് നീതി നടപ്പാക്കുന്നവര്‍ക്ക് രക്ഷയില്ല; ജഡ്ജിയെ സ്ഥലം മറ്റിയത് ബിജെപി നേതാക്കളെ രക്ഷിക്കാനെന്നും കോണ്‍ഗ്രസ് നേതാവ്

രാജ്യത്ത് നീതി നടപ്പാക്കുന്നവര്‍ക്ക് രക്ഷയില്ല; ജഡ്ജിയെ സ്ഥലം മറ്റിയത് ബിജെപി നേതാക്കളെ രക്ഷിക്കാനെന്നും കോണ്‍ഗ്രസ് നേതാവ്

രാജ്യത്ത് നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രക്ഷയില്ലെന്നാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. ഡല്‍ഹി കലാപ കേസുകളില്‍നിന്ന് ബി.ജെ.പി നേതാക്കളെ രക്ഷിക്കാനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദഹേ ആരോപിച്ചു. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസ്…

Read More
കൊന്നും കൊലവിളിച്ചും ഞങ്ങളെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട …… സംഘിഭീകരതയ്ക്ക് മുന്നിലും പതറാതെ ഷഹിന്‍ബാഗിലെ പോരാളികള്‍

കൊന്നും കൊലവിളിച്ചും ഞങ്ങളെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട …… സംഘിഭീകരതയ്ക്ക് മുന്നിലും പതറാതെ ഷഹിന്‍ബാഗിലെ പോരാളികള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ തെരുവുകളിലുയര്‍ന്ന സഹോദരങ്ങളുടെ അലമുറയിട്ട കരച്ചില്‍ ഷാഹിന്‍ബാഗിലെ സമര പന്തലിലെ ഒരോരുത്തരെയും ചുട്ടുപൊള്ളിക്കുന്നുണ്ട്…. അവിടെ നിന്നും വരുന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍ കേട്ട് നെഞ്ചുപിടയ്ക്കുന്നുണ്ട്…. പക്ഷെ ഞങ്ങളെ കൊന്നും കൊലവിളിച്ചും ഈ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഷഹിന്‍ബാഗിലെ പോരാളികള്‍ പറയുന്നു….. ‘ഇത് വീട്ടിലിരുന്ന് ടിവിയിലൂടെ കാര്യങ്ങള്‍…

Read More
ജയ് ശ്രീറാം വിളിച്ച് ആക്രമിച്ച യുവാവ് മുസ്ലീങ്ങളുടെ കയ്യിൽപ്പെട്ടു; പിന്നീട് സംഭവിച്ചത് ദുരന്തത്തിനിടയിലും മാതൃക

ജയ് ശ്രീറാം വിളിച്ച് ആക്രമിച്ച യുവാവ് മുസ്ലീങ്ങളുടെ കയ്യിൽപ്പെട്ടു; പിന്നീട് സംഭവിച്ചത് ദുരന്തത്തിനിടയിലും മാതൃക

വടക്കുകിഴക്കൻ ഡൽഹിയിൽ ആസൂത്രിതമായി നടത്തിയ കലാപത്തിൽ 34 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. കലാപത്തിൻ്റെ കെടുതികൾ മാറാൻ നാളുകളെടുക്കും എന്നാണ് കണക്ക് കൂട്ടുന്നത്. കലാപത്തിന് സഹായിച്ച സർക്കാരും പോലീസും ഇപ്പോഴും കാര്യക്ഷമായി പ്രവർത്തിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. എന്നാൽ ഇത്രയും ക്രൂരമായ പ്രവർത്തികൾക്കിടയിലും ദാരുണമായ അവസ്ഥകൾക്ക് നടുവിലും മാതൃകാപരമായി ഇടപെട്ടവരും…

Read More
രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെ ? അമിത്ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാഗാന്ധി

രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെ ? അമിത്ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാഗാന്ധി

രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെയാണെന്ന് സോണിയാഗാന്ധി. വന്‍ ഗൂഢോലോചനയില്‍ നടത്തിയ കലാപമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നതെന്ന് സോണിയാഗാന്ധി ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോണിയാഗാന്ധി ഉയര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍…

Read More
ഹൈക്കോടതിയിൽ അമിത് ഷായ്ക്കും സംഘത്തിനും കനത്ത തിരിച്ചടി; കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ കോടതി

ഹൈക്കോടതിയിൽ അമിത് ഷായ്ക്കും സംഘത്തിനും കനത്ത തിരിച്ചടി; കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ കോടതി

ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത കലാപത്തിന് ഒത്താശ ചെയ്ത് ഭരണകൂടവും പോലീസും നിലകൊണ്ടപ്പോൾ ശക്തമായ ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. രാവിലെ സുപ്രീം കോടതിയിൽ നിന്നും പിന്നീട് ഡൽഹി ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. സർക്കാരിനെതിരെ പരാമർശം നടത്തരുതെന്ന് അപേക്ഷിച്ച സോളിസിറ്റർ ജനറലിനെയും കോടതി വിമർശിച്ചു. ബി.ജെ.പി നേതാവ്…

Read More
സിസിടിവി തല്ലിപ്പൊളിക്കുന്ന ഡൽഹി പോലീസ്; നടുക്കുന്ന കാഴ്ച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു

സിസിടിവി തല്ലിപ്പൊളിക്കുന്ന ഡൽഹി പോലീസ്; നടുക്കുന്ന കാഴ്ച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു

മുസ്ലീം വിഭാഗങ്ങൾക്കെതിരെ ആസൂത്രിതമായി നടത്തിയ കലാപമാണ് ഡൽഹിയിൽ അരങ്ങേറിയതെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അക്രമം കാട്ടി മുന്നേറുന്ന ഹിന്ദുത്വ സംഘത്തിന് ഒത്താശ ചെയ്യുന്ന പോലീസ് ദൃശ്യങ്ങൾ പകർത്താതിരിക്കാൻ സിസിടിവി തല്ലിപ്പോട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. പൊലീസൂകാര്‍ വളഞ്ഞുനിന്ന് പോസ്റ്റിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസി…

Read More
ഡല്‍ഹിയില്‍ മരണ സംഖ്യ 24 ആയി; 200 ലധികം പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍

ഡല്‍ഹിയില്‍ മരണ സംഖ്യ 24 ആയി; 200 ലധികം പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍

ഡല്‍ഹിയില്‍ മരണ സംഖ്യ 24 ആയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ലധികം പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സംഘപരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയത്. ഡല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

Read More
മരണ സംഖ്യ 27 ആയി; 106 പേർ പോലീസ് പിടിയിൽ; അക്രമങ്ങൾക്ക് പിന്നിൽ പുറത്തുനിന്ന് എത്തിയവർ

മരണ സംഖ്യ 27 ആയി; 106 പേർ പോലീസ് പിടിയിൽ; അക്രമങ്ങൾക്ക് പിന്നിൽ പുറത്തുനിന്ന് എത്തിയവർ

ഡൽഹിയിൽ മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയി. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പോലിസ് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സാമൂഹ്യവിരുദ്ധരും…

Read More
ആയുധങ്ങളുമായി അഴിഞ്ഞാടിയ സംഘപരിവാര്‍ അക്രമികള്‍  എണ്‍പത്തഞ്ചുവയസുള്ള ഉമ്മയെ ചുട്ടുകൊന്നു; വംശഹത്യയുടെ ഞെട്ടിയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആയുധങ്ങളുമായി അഴിഞ്ഞാടിയ സംഘപരിവാര്‍ അക്രമികള്‍ എണ്‍പത്തഞ്ചുവയസുള്ള ഉമ്മയെ ചുട്ടുകൊന്നു; വംശഹത്യയുടെ ഞെട്ടിയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നൂറോളം വരുന്ന അക്രമികള്‍ ആയുധങ്ങളുമായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ രക്ഷപ്പെടാന്‍ പോലുമാകാതെ വീടിന്റെ മൂന്നാം നിലയില്‍ കഴിഞ്ഞ എണ്‍പത്തഞ്ച് വയസുള്ള വൃദ്ധയേയും സംഘപരിവാര്‍ അക്രമികള്‍ കൊന്നു. ഡല്‍ഹിയിലെ കലാപമടങ്ങളുമ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് രാജ്യമാകെ ഞെട്ടുകയാണ്. ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി നൂറിലേറെ വരുന്ന സംഘം മുസ്ലിം കുടുംബങ്ങള്‍…

Read More
നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

നാല് ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആറിന് നിർദ്ദേശം; സർക്കാരും പോലീസും ഏറ്റുവാങ്ങിയത് കടുത്ത വിമർശനം

ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് തുടക്കമിട്ട ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ കേസ് പരിഗണിക്കുന്ന ബഞ്ചിൽ മാറ്റം. ഇന്ന് കേസ് പരിഗണിച്ച് നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബഞ്ചിൽ നിന്നും കേസ് മാറ്റി. നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുന്നത്.  കലാപങ്ങളുടെ…

Read More