കോവിഡ് മുക്തരായ രോഗികള്‍ക്ക് മറവിരോഗം; ആരോഗ്യ മേഖലയില്‍ പുതിയ ആശങ്ക
കോവിഡ് മുക്തരായ ചില രോഗികളില്‍ ബ്രയിന്‍ ഫോഗെന്ന് കണ്ടെത്തല്‍. ബംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളിലാണ് കോവിഡ് മുക്തരായ രോഗികളില്‍ മറവിരോഗം വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യമേഖലയില്‍ ആശങ്കവിതയ്ക്കുന്നു. കോവിഡ് മാറിയെങ്കിലും ചില രോഗികളില്‍ ബ്രയിന്‍ ഫോഗെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറവി രോഗം/ചിന്താ ശേഷി നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ബ്രയിന്‍ ഫോഗിന് സമാനമാണ്.…
Read More