1. Home
  2. Gulf

Category: Gulf

ഒമാന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

ഒമാന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ പാരവേശന വിലക്ക് ഏര്‍പ്പെടുത്തി.15 ദിവസത്തേക്കാണ് നിരോധനം.പ്രവേശന വിലക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതത്തിലാണ് തീരുമാനം. സുഡാന്‍, ലെബനന്‍,…

Read More
ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയും യുഎഇയുമുള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥരുമുള്‍പ്പെടെ എല്ലാവര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായാണ് രാജ്യം ഇത്തരം ഒരു നടപടിയിലേക്ക് കടന്നിരിക്കുന്നത് എന്നാണ് അധകൃതരുടെ വിശദീകരണം. യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍…

Read More
യു.എ.ഇയിലെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

യു.എ.ഇയിലെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

യു.എ.ഇ. പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ ചരിത്രപരമായ വരുത്തി. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി…

Read More
ലുലുവില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി

ലുലുവില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി

ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവില്‍ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി. അടുത്ത പത്ത് ദിവസങ്ങളില്‍ ജി സി സിയടക്കമുള്ള രാജ്യങ്ങളിലെ 198 ഓളം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഫെസ്റ്റ് നടക്കും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ…

Read More
ആ ഐഡി എന്റേതല്ല; സുരേന്ദ്രന്റെ മകള്‍ക്കതിരായ മോശം കമന്റില്‍ വിശദീകരണവുമായി ആരോപണ വിധേയനായ പ്രവാസി

ആ ഐഡി എന്റേതല്ല; സുരേന്ദ്രന്റെ മകള്‍ക്കതിരായ മോശം കമന്റില്‍ വിശദീകരണവുമായി ആരോപണ വിധേയനായ പ്രവാസി

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം കമന്റിട്ട സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ പ്രവാസി ടിക്ക്‌ടോക്കര്‍ അജ്‌നാസ് രംഗത്ത്. താന്‍ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും തന്റെ പേരിലുണ്ടാക്കിയ വ്യാജ എഫ്.ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും അജ്‌നാസ് പറഞ്ഞു. ഇതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും ഖത്തര്‍ പൊലീസിനും…

Read More
38 ജോലികള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി ബഹ്‌റൈന്‍

38 ജോലികള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി ബഹ്‌റൈന്‍

മെഡിക്കല്‍ മേഖലയിലെ 38 ജോലികളില്‍ പരീക്ഷ പാസാകാതെ ബഹ്‌റൈനിലേക്ക് പോകാന്‍ സാധിക്കില്ല. നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തിറക്കി. ഈ മേഖലയില്‍ ജോലിക്ക് എത്തുന്നവര്‍ പ്രത്യേക ടെസ്റ്റ് പാസായിരിക്കണം എന്നാണ് പുതിയ നിബന്ധന. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ കാര്യ സുപ്രീം…

Read More
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ അന്തരിച്ചു

ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ (മോഹന ചന്ദ്രന്‍) നാട്ടില്‍ അന്തരിച്ചു. രോഗബാധിതനായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 64 വയസായിരുന്നു. കോട്ടയം വടയാര്‍ സ്വദേശിയായ മോഹനചന്ദ്രന്‍ 1985 ല്‍ ജിദ്ദയില്‍ ‘സൗദി ഗസറ്റി’ല്‍ റിപ്പോര്‍ട്ടറായാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് വര്‍ഷത്തോളം സൗദി ഗസറ്റില്‍ ജോലി ചെയ്ത…

Read More
അജ്മാനില്‍ ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അജ്മാനില്‍ ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അജ്മാനില്‍ ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി (45)യാണ് അപകടത്തില്‍ മരിച്ചത്. അജ്മാനിലെ ഒരു ആശുപത്രി പാര്‍ക്കിങ്ങില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം. ലിജി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

Read More
വിതരണ കേന്ദ്രങ്ങളിലെത്തി ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം; എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം; കോവിഡ് പ്രതിരോധത്തില്‍ വിപ്ലവം തീര്‍ത്ത് യുഎഇ

വിതരണ കേന്ദ്രങ്ങളിലെത്തി ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം; എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം; കോവിഡ് പ്രതിരോധത്തില്‍ വിപ്ലവം തീര്‍ത്ത് യുഎഇ

ഇതോടെ രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്‌സിന്‍ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ സമഗ്ര വിവരം മന്ത്രാലയം പുറത്തുവിട്ടു. യുഎഇയിലെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരിയിയായ അബൂദബിയില്‍ വാക്‌സിന്‍ വിതരണത്തിനായി 97…

Read More
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ; നോര്‍ക്ക റൂട്സ് ക്യാംപ് 13 മുതല്‍

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ വായ്പ; നോര്‍ക്ക റൂട്സ് ക്യാംപ് 13 മുതല്‍

മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്സ് പ്രവാസി പുനരധിവാസ പദ്ധതി (ചഉജഞഋങ) പ്രകാരം വായ്പാ നിര്‍ണയ ക്യാംപും സംരഭകത്വ പരിശീലനവും സംഘടിപ്പിക്കുന്നു. കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് നോര്‍ക്ക ക്യാംപ് നടത്തുന്നത്. കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് ക്യാംപ്. രണ്ടു വര്‍ഷമെങ്കിലും…

Read More