55 വിദ്യാര്‍ത്ഥികളുടെ ഫീസ് ഉടന്‍ തിരിച്ചുകൊടുക്കണം; ഇല്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷം അംഗീകാരം നല്‍കില്ല; കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് സുപ്രീം കോടതി
നടപടിക്രമങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികളുടെ ഫീസ് കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടന്‍ തിരിച്ചു നല്‍കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. അല്ലാത്തപക്ഷം അടുത്ത അധ്യയന വര്‍ഷം അംഗീകാരം നല്‍കില്ലെന്നും കോടതി പറഞ്ഞു. 15.72 കോടി രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. പ്രവേശനം റദ്ദാക്കപ്പെട്ട 55…
Read More