ബംഗാളിൽ മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേന; ബിജെപി മണിയും മസിലും മീഡിയയും ഉപയോഗിക്കുന്നു
പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ മമത ബാനർജിക്ക് പിന്തുണ നൽകി ശിവസേന. അട്ടിമറി വിജയം നേടും എന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ ബിജെപിക്ക് തിരിച്ചടി. സംസ്ഥാന ഇലക്ഷനിൽ മത്സരിക്കുന്നില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. പിന്തുണ മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിനാണെന്നും ശിവസേന. മഹാരാഷ്ട്രയിലെ തങ്ങളുടെ കൂട്ടുകക്ഷിയായ കോൺഗ്രസിനെയും അവഗണിച്ചാണ് ശിവസേന മമതയ്ക്ക്…
Read More